Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jan 2021 11:58 PM GMT Updated On
date_range 15 Jan 2021 11:58 PM GMTകോവിഡ് വാക്സിൻ കേന്ദ്രം അനുവദിക്കണം
text_fieldsbookmark_border
തൃക്കരിപ്പൂർ: തൃക്കരിപ്പൂരിൽ വാക്സിൻ കേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്തംഗം ടി.എസ്. നജീബ് ആരോഗ്യ മന്ത്രിക്ക് നിവേദനം നൽകി. ബ്ലോക്കിൽ നീലേശ്വരം താലൂക്ക് ആശുപത്രിയിൽ മാത്രമാണ് കോവിഡ് വാക്സിനേഷൻ ഉള്ളത്. അഞ്ച് പഞ്ചായത്തുകളിലെ ജനങ്ങൾ തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്നുണ്ട്. ഇവിടെ വാക്സിൻ സൻെറർ അനുവദിച്ചാൽ തീരദേശ മേഖലയിൽ ഉള്ളവർക്ക് ഏറെ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story