Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightൈവദ്യുതി മുടങ്ങും

ൈവദ്യുതി മുടങ്ങും

text_fields
bookmark_border
കാസർകോട്​: കാഞ്ഞങ്ങാട് വൈദ്യുതി സെക്​ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മുറിയനാവി, സ്വാമി മഠം, പുതിയവളപ്പ്, നിത്യാനന്ദ ക്ലബ്​, കുശാല്‍ നഗര്‍, ബല്ല കടപ്പുറം, ക്രസൻറ്​ സ്‌കൂള്‍, അജാനൂര്‍ കടപ്പുറം, കണ്ണംപാത്തി, ആറങ്ങാടി, കാഞ്ഞങ്ങാട് സൗത്ത് എന്നിവിടങ്ങളില്‍ ഭാഗികമായി വെള്ളിയാഴ്​ച വൈദ്യുതി മുടങ്ങും.
Show Full Article
TAGS:
Next Story