Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightബൂത്ത് കൺവെൻഷൻ നടന്നു

ബൂത്ത് കൺവെൻഷൻ നടന്നു

text_fields
bookmark_border
പടന്ന: വെൽഫെയർ പാർട്ടി പടന്ന പഞ്ചായത്ത് ബൂത്ത് കൺവെൻഷൻ സംസ്ഥാന സമിതി അംഗം സി.എച്ച്.മുത്തലിബ് ഉദ്ഘാടനം ചെയ്തു. ടി.കെ.ഫൈസൽ, യശോദ, പി.പി. റഹ്മത്ത്, പി.സജാദ് എന്നിവർ സംസാരിച്ചു. ഫൈസൽ അമീർ (കൺ.), പി.സി.ഷമീർ (സെക്ര.) എന്നിവർ അടങ്ങുന്ന ബൂത്ത് കമ്മിറ്റി രൂപവത്​കരിച്ചു. മൂന്നുപേർക്ക് ഫ്രറ്റേണിറ്റി മുവ്മൻെറ്​ അംഗത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story