Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right'കൂട്ട്'

'കൂട്ട്' സംഘടിപ്പിച്ചു

text_fields
bookmark_border
കാഞ്ഞങ്ങാട്: കേരള സ്​റ്റേറ്റ് എയ്ഡ്‌സ് കൺ​ട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന പാൻടെക് എഫ്.എസ്. ഡബ്ല്യു സുരക്ഷ പ്രോജക്​ട്​, കമ്യൂണിറ്റി കൂട്ടായ്മയായ സഭ എന്നിവയുടെ നേതൃത്വത്തിൽ കമ്യൂണിറ്റി ഇവൻറ്​ . പ്രോജക്റ്റ്‌ ഡയറക്ടർ കൂക്കാനം റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പ്രോജക്​ട്​ മാനേജർ സാമുവൽ വിൻസൻെറ്​ അധ്യക്ഷത വഹിച്ചു. വെള്ളിക്കോത്ത്‌ ഇൻസ്​റ്റിറ്റ്യൂട്ട് ഡയറക്ടർ എൻ. ഷിൽജി, പാൻടെക് എക്സിക്യൂട്ടിവ് അംഗം ടി. തമ്പാൻ, പാൻടെക് മൈഗ്രൻറ് സുരക്ഷ പ്രോജക്ട്​ മാനേജർ ജോസ്മി എൻ. ജോസ് എന്നിവർ സംസാരിച്ചു. ശാലിനി സ്വാഗതവും എസ്​. രതി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story