Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2021 12:05 AM GMT Updated On
date_range 12 Jan 2021 12:05 AM GMTബോധവത്കരണ ക്ലാസ്
text_fieldsbookmark_border
കാഞ്ഞങ്ങാട്: കോവിഡ് വാക്സിനേഷൻ നടപടികൾ സർക്കാർ ഫലപ്രദമായി നടപ്പിലാക്കുന്നതിൻെറ ഭാഗമായി മാവുങ്കാൾ രാംനഗർ െറസിഡൻറ്സ് അസോസിയേഷൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ചു. റിട്ട. ജില്ല മെഡിക്കൽ സൂപ്രണ്ട് ഡോ. ടി.വി. പത്മനാഭൻ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. രാംനഗർ െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് കെ. ശിവശങ്കരൻ നായർ അധ്യക്ഷത വഹിച്ചു. വിവിധ ഓൺലൈൻ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാന വിതരണവും നടന്നു. വി. സുകുമാരൻ നായർ, പ്രഭാകരൻ കരിച്ചേരി, പി.പി. രാധിക ടീച്ചർ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.വി. ശ്രീധരൻ സ്വാഗതവും ട്രഷറർ വി. സുരേശൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story