കാസർകോട്: കേരള സ്ക്രാപ് മർചൻറ്സ് അസോസിയേഷൻ (കെ.എസ്.എം.എ) ജില്ല കൺവെൻഷനും സംസ്ഥാന നേതാക്കൾക്കുള്ള സ്വീകരണവും എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ചെയർമാൻ കാദർ കേരള സ്റ്റീൽ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ. വി.എം. മുനീർ മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാനവാസ് പാദൂർ, കെ.എസ്.എം.എ സംസ്ഥാന പ്രസിഡൻറ് മുത്തു മൗലവി, കെ.പി.എ. ഷെരീഫ്, അനിൽ കട്ടപ്പന, മുരുഗൻ തേവർ, സിറാജ് എറണാകുളം, ബാബു തൃശൂർ, ഷബീർ പെരുമ്പാവൂർ, മെഹബൂബ് കോഴിക്കോട്, നൗഷാദ് പത്തനംതിട്ട, എം.സി. ബാവ, നിസാർ തലശ്ശേരി, ആഷിഫ് ട്രിവാൻഡ്രം, റഹീം ആലപ്പുഴ, ഹാരിസ് കൊല്ലം, അർഷാദ് കണ്ണൂർ, മൊയ്‌തു പട്ടാമ്പി, രത്നപ്പൻ കോട്ടയം, ഹബീബ് റഹ്‌മാൻ, ഹാരിസ് ചട്ടഞ്ചാൽ, ഹനീഫ പൊയിനാച്ചി, റസാഖ് ബദിയടുക്ക, കെ.പി. കുര്യൻ, മാരിമുത്തു, തങ്കമുത്തു, വി.വി. കുഞ്ഞികണ്ണൻ കാലിക്കടവ്, ബഷീർ നുള്ളിപ്പാടി, ഷെരീഫ് ചെർക്കള, കനകരാജ് തൃക്കരിപ്പൂർ, മുഹമ്മദ് കുഞ്ഞി ചേരൂർ, ജയൻ പടന്നക്കാട്, അഷ്‌റഫ് കോട്ടിക്കുളം, അമീർ ചെറുവത്തൂർ തുടങ്ങിയർ സംബന്ധിച്ചു. കൺവീനർ അബ്ദുല്ല ചെറുവത്തൂർ സ്വാഗതവും മനു പ്രകാശ് നന്ദിയും പറഞ്ഞു. ksd ksma: കേരള സ്ക്രാപ് മർചൻറ്സ് അസോസിയേഷൻ ജില്ല കൺവെൻഷനും സംസ്ഥാന നേതാക്കൾക്കുള്ള സ്വീകരണവും എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2021 11:58 PM GMT Updated On
date_range 2021-01-11T05:28:59+05:30കെ.എസ്.എം.എ ജില്ല കൺവെൻഷനും സ്വീകരണവും
text_fieldsNext Story