Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightനീര്‍ച്ചാൽ സംരക്ഷണ...

നീര്‍ച്ചാൽ സംരക്ഷണ പ്രവര്‍ത്തനം ഒമ്പതിന്​

text_fields
bookmark_border
കാഞ്ഞങ്ങാട്: നഗരസഭയിലെ പ്രധാന നീര്‍ച്ചാലുകള്‍ പുനരുജ്ജീവിപ്പിക്കുന്നതി​‍ൻെറ ഭാഗമായുള്ള ജനകീയ കൂട്ടായ്മയിൽ 'ഇനി ഞാന്‍ ഒഴുകട്ടെ' പ്രവര്‍ത്തനം അതിയാമ്പൂർ കാലിക്കടവില്‍ നടത്തും. സംഘടാക സമിതി രൂപവത്​കരണം അതിയാമ്പൂരില്‍ നടന്നു. നഗരസഭ ചെയര്‍പേഴ്‌സൻ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ കെ. ലത അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ടി.വി. സുജിത് കുമാര്‍, അഡ്വ. പി. അപ്പുകുട്ടന്‍, ഹരിത കേരള മിഷന്‍ ആര്‍.പി പി. ദേവരാജന്‍, നഗരസഭ സൂപ്രണ്ട് ആര്‍. അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:
Next Story