Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightസ്വീകരണം നൽകി

സ്വീകരണം നൽകി

text_fields
bookmark_border
കാഞ്ഞങ്ങാട്​: പി സ്മാരക മന്ദിരത്തിൽ​െവച്ച് നടന്ന ലോക് താന്ത്രിക് ജനതാദൾ ജില്ല കൗൺസിൽ യോഗം എൽ.ജെ.ഡി സംസ്ഥാന കമ്മിറ്റി അംഗം എം. കുഞ്ഞമ്പാടി ഉദ്ഘാടനം ചെയ്തു. എൽ.ജെ.ഡി ജില്ല പ്രസിഡൻറ്​ ടി.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ കൃഷ്ണൻ പനങ്കാവ്, സിദ്ദിഖ് അലി മൊഗ്രാൽ, വി.വി. കൃഷ്ണൻ, ഇ.വി. ഗണേശൻ, എം.ജെ. ജോയ്, പി.വി. കുഞ്ഞിരാമൻ, യുവജനതാദൾ ജില്ല പ്രസിഡൻറ്​ കെ. പവിത്രൻ, മഹിള ജനതാദൾ ജില്ല പ്രസിഡൻറ്​ ടി. അജിത, ജില്ല പഞ്ചായത്തംഗം എം. മനു, കാഞ്ഞങ്ങാട് മുനിസിപ്പൽ കൗൺസിലർ മായാകുമാരി, ഗ്രാമപഞ്ചായത്ത് അംഗം എ.കെ. സുജ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി അഹമ്മദലി കുമ്പള സ്വാഗതം പറഞ്ഞു.
Show Full Article
TAGS:
Next Story