Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപുസ്തക പ്രകാശനവും...

പുസ്തക പ്രകാശനവും ചര്‍ച്ചയും

text_fields
bookmark_border
പടന്ന: പടന്ന സഹോര സാംസ്കാരിക വേദിയൊരുക്കിയ ചടങ്ങില്‍ സുറാബി​‍ൻെറ സമ്പൂര്‍ണ കാവ്യസമാഹാരം എ​‍ൻെറ കവിതകള്‍ കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് യുവ എഴുത്തുകാരി പി. തേജസ്വിനിക്ക്​ നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ സഹോര പ്രസിഡൻറ്​ ഡോ.പി.സി. അഷറഫ് അധ്യക്ഷത വഹിച്ചു. ജലീല്‍ പടന്ന സ്വാഗതവും സെക്രട്ടറി റഹ്​മാന്‍ റാസ നന്ദിയും പറഞ്ഞു. കവയിത്രി റഫീന കോട്ടപ്പുറം പുസ്തക പരിചയം നടത്തി. സുറാബ് മറുപടി പ്രസംഗം നടത്തി. പി.സി. സുബൈദ, ഉണ്ണികൃഷ്ണന്‍ അണിഞ്ഞ, ഏറംപുറം മുഹമ്മദ് തുടങ്ങിയവര്‍ പുസ്തക ചര്‍ച്ചയില്‍ പങ്കുടുത്ത് സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story