Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightവാഹനങ്ങൾക്ക്...

വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

text_fields
bookmark_border
ചെറുവത്തൂർ: കയ്യൂർ-ചെമ്പ്രകാനം-പാലക്കുന്ന് പി.ഡബ്ല്യു.ഡി റോഡി​ൻെറ ബിറ്റുമിനസ്​ കോൺക്രീറ്റ് പ്രവൃത്തി ആരംഭിക്കുന്നതിനാൽ കയ്യൂർ അരയാക്കടവു മുതൽ ചെമ്പ്രകാനം വരെയുള്ള ഭാഗത്ത് യിട്ടുണ്ട്. കയ്യൂർ അരയാക്കടവ് പാലം മുതൽ ഉദയഗിരി വരെ ഡിസംബർ 30 മുതൽ ഒരാഴ്ചത്തേക്കും ഉദയഗിരി മുതൽ ആലന്തട്ട വരെ 31 മുതൽ ഒരാഴ്ചത്തേക്കും ആലന്തട്ട മുതൽ മുണ്ട്യത്താൾ വരെ ജനുവരി ഒന്നു മുതൽ ഒരാഴ്ചത്തേക്കും മുണ്ട്യത്താൾ മുതൽ നൂഞ്ഞ വരെ രണ്ടാം തീയതി മുതൽ ഒരാഴ്ചത്തേക്കും നൂഞ്ഞ മുതൽ ചെമ്പ്രകാനം വരെ മൂന്നാം തീയതി മുതൽ ഒരാഴ്ചത്തേക്കും വാഹനങ്ങൾ അനുവദിക്കുന്നതല്ല.
Show Full Article
TAGS:
Next Story