Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമലയോര ഹൈവേ...

മലയോര ഹൈവേ നിർമാണത്തിനിടെ ഗുഹ കണ്ടെത്തി

text_fields
bookmark_border
വെള്ളരിക്കുണ്ട്: മലയോര ഹൈവേ നിര്‍മാണത്തിനി​െട ഗുഹ കണ്ടെത്തി. ചൊവ്വാഴ്​ച ഉച്ചക്ക് രണ്ടോടെയാണ് മലയോര ഹൈവേയുടെ പണി പുരോഗമിക്കുന്നതിനിടെ മാലോം കാര്യോട്ടുചാലിൽ വലിയ ഗുഹ പ്രത്യക്ഷപ്പെട്ടത്. മണ്ണുമാന്തിയന്ത്രം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ യന്ത്രക്കൈ അഗാധമായ ഗര്‍ത്തത്തില്‍ താഴ്ന്നിറങ്ങുന്നതായി ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടു. തുടര്‍ന്ന് ചുറ്റിലുമുള്ള മണ്ണ് നീക്കംചെയ്തപ്പോഴാണ് ജലസമൃദ്ധമായ വലിയ ഗുഹ കണ്ടെത്തിയത്​. കാര്യോട്ടുചാലിലെ കണ്ടത്തിന്‍കര തോമസി​ൻെറ പുരയിടത്തിനു സമീപത്തായാണ് ഗുഹ. സംഭവമറിഞ്ഞ് നിരവധിയാളുകള്‍ സ്ഥലം സന്ദര്‍ശിച്ചു. പടം vkd Guha: ഗുഹ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story