Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightപോസ്​റ്റ്​ ഓഫിസ്​...

പോസ്​റ്റ്​ ഓഫിസ്​ മാർച്ച്​

text_fields
bookmark_border
കാഞ്ഞങ്ങാട്: പാചക വാതക വില വർധന, പെട്രോളിയം വില വർധന തുടങ്ങിയ നടപടികളിൽ പ്രതിഷേധിച്ച് എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഹെഡ് പോസ്​റ്റ്​ ഓഫിസിനു മുന്നിൽ ധർണ നടത്തി. എ.ഐ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി കെ.വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എസ്. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. എൻ. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. വി. രാജൻ, എം.എസ് വാസുദേവൻ, പി.വിജയകുമാർ, പി. അമ്പൂഞ്ഞി എന്നിവർ സംസാരിച്ചു. എ.ഐ.ടി.യു.സി ഹെഡ്​ കെ.വി. കൃഷ്​ണൻ ഉദ്​ഘാടനം ചെയ്യുന്നു.
Show Full Article
TAGS:
Next Story