Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഉദുമ പഞ്ചായത്ത്​...

ഉദുമ പഞ്ചായത്ത്​ അംഗങ്ങള്‍ ചുമതലയേറ്റു

text_fields
bookmark_border
ഉദുമ: ഉദുമ ഗ്രാമപഞ്ചായത്തിലെ 21 അംഗങ്ങള്‍ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. പഞ്ചായത്ത് കാര്യാലയത്തിനു മുന്നില്‍ തയാറാക്കിയ വേദിയില്‍ അസി. പ്ലാനിങ്​ ഓഫിസര്‍ സി.പി. സുധീഷ് മുതിര്‍ന്ന അംഗം നഫീസ പാക്യരക്ക് ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റ് അംഗങ്ങള്‍ക്ക് നഫീസ പാക്യര സത്യവാചകം ചൊല്ലിക്കൊടുത്തു. എൽ.ഡി.എഫ് 10, യു.ഡി.എഫ് 9, ബി.ജെ.പി 2 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. വിവിധ രാഷ്​ട്രീയ പാര്‍ട്ടി നേതാക്കള്‍ സംബന്ധിച്ചു. തുടര്‍ന്ന് പഞ്ചായത്ത് ഹാളില്‍ നഫീസ പാക്യരയുടെ അധ്യക്ഷതയില്‍ ആദ്യ യോഗം ചേര്‍ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story