Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right​പ്രചാരണ ബോർഡുകൾ...

​പ്രചാരണ ബോർഡുകൾ നശിപ്പിച്ചു

text_fields
bookmark_border
കാഞ്ഞങ്ങാട്​: അമ്പലത്തറയിലും പരിസരങ്ങളിലും സ്ഥാപിച്ച യു.ഡി.എഫ്​ സ്ഥാനാർഥികളുടെ തെരഞ്ഞടുപ്പ് ബോർഡുകളും പോസ്​റ്ററുകളും നശിപ്പിച്ച നിലയിൽ. തെര​െഞ്ഞടുപ്പ് പ്രചാരണ രംഗത്ത് യു.ഡി.എഫ്​ പ്രവർത്തകരുടെ ഐക്യത്തോടെയുള്ള പ്രവർത്തന മുന്നേറ്റം കണ്ട് പരാജയഭീതിയിലായ സി.പി.എം പ്രവർത്തകരാണ് ഇതിന് പിന്നിലെന്ന് യു.ഡി.എഫ്​ നേതൃത്വം പരാതിപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story