Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightയു.ഡി.എഫിലെ ഭിന്നത:...

യു.ഡി.എഫിലെ ഭിന്നത: കെ.പി.സി.സി പ്രസിഡൻറി​െൻറ ശ്രദ്ധയിൽപെടുത്തി കോൺഗ്രസ്

text_fields
bookmark_border
യു.ഡി.എഫിലെ ഭിന്നത: കെ.പി.സി.സി പ്രസിഡൻറി​ൻെറ ശ്രദ്ധയിൽപെടുത്തി കോൺഗ്രസ് കാസർകോട്​: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ മൊഗ്രാൽപുത്തൂരിൽ സീറ്റിനെ ചൊല്ലിയുണ്ടായ മുസ്​ലിം ലീഗ്-കോൺഗ്രസ് ഭിന്നത കോൺഗ്രസ് പ്രവർത്തകർ കെ.പി.സി.സി പ്രസിഡൻറി​ൻെറ ശ്രദ്ധയിൽപെടുത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കഴിഞ്ഞ ദിവസം കാസർകോ​െട്ടത്തിയ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനെ നേരിൽക്കണ്ടാണ്​ മൊഗ്രാൽപുത്തൂരിലെ നിലവിലെ സാഹചര്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ അറിയിച്ചത്​. കോൺഗ്രസിന് വാർഡ്തലത്തിൽ സീറ്റ് നൽകുന്നതിനുപകരം ബ്ലോക്ക്​ കോൺഗ്രസ് നേതൃത്വം ലീഗ് നേതൃത്വവുമായി ഒത്തുകളിച്ച് എരിയാൽ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ ഒരു ഡി.സി.സി ഭാരവാഹിക്ക് നൽകി കോൺഗ്രസിനെ ഒതുക്കുകയായിരുന്നുവെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ പരാതി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story