Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകേന്ദ്രമന്ത്രി വി....

കേന്ദ്രമന്ത്രി വി. മുരളീധരൻ നാളെ ജില്ലയിൽ

text_fields
bookmark_border
കാസർകോട്​: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ ഡിസംബർ ആറിന് കാസർകോടെത്തും. രാവിലെ കാസർകോട്​ എത്തുന്ന മന്ത്രി 11.30ന്​ കാഞ്ഞങ്ങാട് കല്യാൺ റോഡിൽ സ്​ഥാനാർഥി സംഗമത്തിൽ പങ്കെടുക്കും. രണ്ടിന്​ ദേലംപാടി പഞ്ചായത്തിലെ നെറ്റിപ്പടുപ്പിൽ കുടുംബ സംഗമത്തിലും വൈകീട്ട്​ നാലിന്​ പൈവളിഗെ കായർക്കട്ട സ്ഥാനാർഥി സംഗമത്തിലും പങ്കെടുക്കും. തുടന്ന് ആറുമണിക്ക് മീഞ്ച ചിഗ്രുപാടെയിൽ കുടുംബയോഗത്തിലും പങ്കെടുത്ത ശേഷം മടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story