Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതെരഞ്ഞെടുപ്പ്​്​...

തെരഞ്ഞെടുപ്പ്​്​ കമ്മിറ്റി ഒാഫിസ്​

text_fields
bookmark_border
വിദ്യാനഗർ: കോലീബി ധാരണകൾ മറച്ചുവെച്ച് മതേതര വോട്ടുകൾ പെട്ടിയിലാക്കാൻ സാമ്പ്രദായിക കക്ഷികൾ നടത്തുന്ന പ്രചാരണം വോട്ടർമാർ തള്ളിക്കളയുമെന്ന് എസ്ഡി.പി.ഐ ജില്ല ജനറൽ സെക്രട്ടറി ഖാദർ അറഫ പറഞ്ഞു. സിവിൽ സ്​റ്റേഷൻ ബ്ലോക്ക് എസ്​.ഡി.പി.ഐ ​െതരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ബാരിക്കാടിൽ ഉദ്​ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം ജനറൽ സെക്രട്ടറി ഗഫൂർ നായിമാർമൂല അധ്യക്ഷത വഹിച്ചു. ചെങ്കള പഞ്ചായത്ത് സെക്രട്ടറി ഹമീദ് ബാരിക്കാട്, എരുതുകടവ് ബ്രാഞ്ച് പ്രസിഡൻറ്​ ഹനീഫ് പൊയ്യ, സെക്രട്ടറി ബി.എ.ഷാഫി, എ.കെ. അബ്​ദുല്ല, ഇ.എ. അബ്​ദുൽഖാദർ, ഹനീഫ പള്ളിവളപ്പ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story