Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമുല്ലപ്പള്ളി രണ്ടിന്​...

മുല്ലപ്പള്ളി രണ്ടിന്​ ജില്ലയിൽ

text_fields
bookmark_border
കാസർകോട്​: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ ഡിസംബർ രണ്ടിന് ജില്ലയിൽ വിവിധ പരിപാടികളിൽ സംബന്ധിക്കുന്നു. രാവിലെ ഒമ്പതിന്​ പ്രസ്​ ക്ലബിൽ മുഖാമുഖം, 11ന്​ ചുള്ളിക്കര വ്യാപാര ഭവൻ, രണ്ടിന്​ പടുപ്പ് ശ്രീരാമ ക്ഷേത്ര ഓഡിറ്റോറിയം, 3.30ന്​ കാഞ്ഞങ്ങാട് കാർഷിക വികസന ബാങ്ക് ഹാൾ, 4.30ന്​ നീലേശ്വരം എൻ.കെ ബി.എം ഹാൾ, 5.30ന്​ തൃക്കരിപ്പൂർ കൊയങ്കര മൃഗാശുപത്രി പരിസരം എന്നിവിടങ്ങളിൽ പരിപാടികളിൽ സംബന്ധിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story