Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightചികിത്സ സഹായം നൽകി

ചികിത്സ സഹായം നൽകി

text_fields
bookmark_border
കാഞ്ഞങ്ങാട്: കരൾരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കോളിച്ചാലിലെ ആര്യ തീർത്ഥക്ക്​ രാവണീശ്വരം മാക്കി പുരുഷ സ്വയം സഹായ സംഘത്തി​ൻെറ ചികിത്സ സഹായമായ 10,000 രൂപ ചികിത്സ സഹായ കമ്മിറ്റിയെ ഏൽപിച്ചു. സംഘം സെക്രട്ടറി മണി വടക്കേക്കര, പ്രസിഡൻറ് ശശി കളരിക്കാൽ (​െവെസ് പ്രസി), അജയകുമാർ (ട്രഷറർ) രതീഷ്​ ഞാണിക്കര എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story