Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഹയർ സെക്കൻഡറി ക്യാമ്പ്...

ഹയർ സെക്കൻഡറി ക്യാമ്പ് സമാപിച്ചു

text_fields
bookmark_border
കാസർകോട്: കോവിഡ് കാലത്ത്​ ഹയർ സെക്കൻഡറി വിദ്യാർഥികളെ പഠന, പാഠ്യേതര വിഷയങ്ങളിൽ സജീവമാക്കാൻ എസ്.എസ്.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'തമ്പ്സപ്പ്' സമാപിച്ചു. സയ്യിദ് മുനീറുൽ അഹ്ദൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജാഫർ സാദിഖ് ആവള ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസത്തെ ക്യാമ്പിന് റാഷിദ് ബുഖാരി, അബ്​ദുസ്സമദ്, ഡോ. ഒ.ടി. നബീൽ, അബ്​ദുറഹ്മാൻ സഖാഫി പൂത്തപ്പലം, അബ്​ദുറഹ്മാൻ എരോൽ, റഷീദ് സഅദി പൂങ്ങോട്, ഹസൈനാർ മിസ്ബാഹി, നംഷാദ് ബേക്കൂർ, ശാഫി ബിൻ ശാദുലി, ശംഷീർ സൈനി, മുത്തലിബ് അടുക്കം തുടങ്ങിയവർ നേതൃത്വം നൽകി. ക്വിസ്​ മത്സരത്തിൽ അയ്യൂബ് കുമ്പള, നിസാമുദ്ദീൻ കാസർകോട്, അർഷദ് കാസർകോട് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. കരീം ജൗഹരി സ്വാഗതവും തസ്​ലൗമ കുന്നിൽ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story