Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാഞ്ഞങ്ങാട്ടെ വ്യാപാര...

കാഞ്ഞങ്ങാട്ടെ വ്യാപാര സ്ഥാപന നിയന്ത്രണം: എതിർപ്പുമായി വ്യാപാരികൾ

text_fields
bookmark_border
കാഞ്ഞങ്ങാട്: കേരളത്തിലെ മറ്റു പ്രദേശങ്ങളിൽ നിന്നു വ്യത്യസ്തമായി കോവിഡ് രോഗ വ്യാപനം വളരെയധികം നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുന്ന നഗരസഭയിൽ, വ്യാപാരികളോട് ആലോചിക്കാതെ ഏകപക്ഷീയമായി വ്യാപാര സ്ഥാപനങ്ങൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ കാഞ്ഞങ്ങാട് മർച്ചൻറ്സ് അസോസിയേഷൻ. ഏകപക്ഷീയമായ തീരുമാനത്തിൽ അസോസിയേഷൻ പ്രതിഷേധിച്ചു. പ്രവർത്തന സമയം കുറച്ചതിലൂടെ നഗരത്തിലെ തിരക്ക് വർധിക്കാനും രോഗവ്യാപനത്തിനും മാത്രമേ സാഹചര്യമൊരുക്കൂവെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും അല്ലാത്ത പക്ഷം മറ്റു സമര പരിപാടികളിലേക്ക് നീങ്ങുമെന്നും കാഞ്ഞങ്ങാട്ട് ചേർന്ന സെക്ര​േട്ടറിയറ്റ് യോഗം മുന്നറിയിപ്പ് നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story