Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജില്ല പരിസ്​ഥിതി സമിതി...

ജില്ല പരിസ്​ഥിതി സമിതി വെബിനാർ

text_fields
bookmark_border
കാഞ്ഞങ്ങാട്​: ജില്ല പരിസ്​ഥിതി സമിതി പ്രകൃതി പഠന, സംരക്ഷണവുമായി ബന്ധപ്പെട്ട് ഒക്ടോബർ രണ്ടുമുതൽ എട്ടുവരെ വിവിധ വിഷയത്തിൽ ഓൺലൈൻ പരിസ്​ഥിതി സെമിനാർ സംഘടിപ്പിക്കുന്നു. രണ്ടിന് രാത്രി ഏഴുമണിക്ക് സീക്ക് ഡയറക്ടർ ടി.പി. പത്​മനാഭൻ മാസ്​റ്റർ 'ഇടനാടൻ കുന്നുകളുടെ പാരിസ്​ഥിതിക പ്രാധാന്യം' എന്ന വിഷയം അവതരിപ്പിച്ച്​ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ പ്രമുഖ പരിസ്​ഥിതി-സാമൂഹിക പ്രവർത്തകരും ക്വാറിവിരുദ്ധ സമരരംഗത്തുള്ളവരും അവരുടെ അനുഭവങ്ങളും ക്വാറി പ്രദേശങ്ങളിലെ ദുരന്തങ്ങളും വിവരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story