കാസർകോട്: ഗ്രാമീണ മേഖലയിലെ വെറ്ററിനറി ഉപകേന്ദ്രങ്ങളിൽ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി പുതുതായി ലൈവ് സ്േറ്റാക്ക് ഇൻസ്പെക്ടർമാരെ നിയമിച്ച് ക്ഷീര കർഷകർക്ക് കൂടുതൽ ഉപകാരപ്രദമായ രീതിയിൽ പ്രവർത്തനം ഊർജിതപ്പെടുത്തണമെന്ന ആവശ്യവുമായി കേരള ലൈവ് സറ്റോക്ക് ഇൻസ്‌പെക്ടേഴ്‌സ് അസോസിയേഷൻ ജില്ല കമ്മിറ്റി നേതൃത്വത്തിൽ ജില്ല മൃഗസംരക്ഷണ ഓഫിസിന് മുന്നിൽ നടത്തി. അസോസിയേഷൻ സംസ്‌ഥാന ട്രഷറർ എം. സുനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഇ.വി. മധുസൂദനൻ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന കൗൺസിൽ അംഗങ്ങളായ ഭാസ്കരൻ ഊരാളി, മോഹനൻ മൂലക്കോത്ത്, ജില്ല വൈസ് പ്രസിഡൻറ് പി. മധുകുമാർ, ട്രഷറർ എ.വി. വിജയൻ, എ.വി. ശരത്, കെ.സി. സത്യനാരായണൻ എന്നിവർ സംസാരിച്ചു. live stock ജില്ല മൃഗസംരക്ഷണ ഓഫിസിന് മുന്നിൽ കേരള ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടേഴ്‌സ് അസോസിയേഷൻ നടത്തിയ
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sep 2020 11:58 PM GMT Updated On
date_range 2020-09-24T05:28:50+05:30പ്രതിഷേധ ധർണ
text_fieldsNext Story