Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightകെട്ടിടം ശിലാസ്ഥാപനം

കെട്ടിടം ശിലാസ്ഥാപനം

text_fields
bookmark_border
വെള്ളരിക്കുണ്ട്: മാലോത്ത് കസബ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​ൻെറ ഭാഗമായി മൂന്നുകോടി രൂപ ചെലവിൽ നിർമിക്കുന്ന മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ പി. രാജൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ എം. രാധാമണി, വൈസ് പ്രസിഡൻറ്​ രാജു കട്ടക്കയം, പഞ്ചായത്ത് അംഗം ജോയി മൈക്കിൾ, എം. കുമാരൻ, ടി.പി. തമ്പാൻ, സാജൻ പുഞ്ച, സിൽവി മാത്യു, പി.എ. മധു, രാധാ രവി, പി.പി. ജയൻ, എമിൽ ജെയിംസ്, പ്രിൻസിപ്പൽ വിജി കെ. ജോർജ്, സനോജ് മാത്യു എന്നിവർ സംസാരിച്ചു. MALOTH KASABA.JPG മാലോത്ത് കസബ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിക്കുന്നു
Show Full Article
TAGS:
Next Story