Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഒപ്പുശേഖരണം നടത്തി

ഒപ്പുശേഖരണം നടത്തി

text_fields
bookmark_border
കാഞ്ഞങ്ങാട്​: ആരോഗ്യ മേഖലയിൽ ജില്ലയിലെ പിന്നാക്കാവസ്​ഥ പരിഹരിക്കുന്നതിന് എയിംസ് ജില്ലയിൽ തന്നെ സ്ഥാപിക്കുന്നതിന് ജനകീയ കൂട്ടായ്മ കാഞ്ഞങ്ങാട് ഹോസ്ദുർഗ് മാന്തോപ്പ് മൈതാനിയിൽ . പ്രവീൺ തോയമ്മൽ ഉദ്ഘാടനം ചെയ്​തു. ഇ.കെ.കെ. പടന്നക്കാട്​ അധ്യക്ഷത വഹിച്ചു. എൻ.പി. അഷറഫ്, എ. പുരുഷോത്തമൻ, നിസാം പാലാട്ട്, കെ.ജി. പ്രഭാകരൻ എന്നിവർ സംസാരിച്ചു. oppu ജനകീയ കൂട്ടായ്​മയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ട്​​ നടന്ന ഒപ്പുശേഖരണം പ്രവീൺ തോയമ്മൽ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story