Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightകെ. ശങ്കരൻ അനുസ്മരണം

കെ. ശങ്കരൻ അനുസ്മരണം

text_fields
bookmark_border
കാഞ്ഞങ്ങാട്: ബി.കെ.എം.യു മുൻ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി അംഗവും കണ്ണോത്ത് മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കെ.ശങ്കര​ൻെറ ഒമ്പതാം ചരമ വാർഷികം ആചരിച്ചു. എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി അംഗം രമേശൻ കണ്ണോത്ത് അനുസ്മരണ പ്രഭാഷണം നടത്തി. കെ. രതീഷ് അധ്യക്ഷത വഹിച്ചു. അശോകൻ കണ്ണോത്ത് സ്വാഗതം പറഞ്ഞു. സാവിത്രി കണ്ണോത്ത്, ശ്യാം ഷെറിൻ, കാരിച്ചി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story