Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightറോഡ് പ്രവൃത്തി...

റോഡ് പ്രവൃത്തി ഉദ്ഘാടനം

text_fields
bookmark_border
ചെറുവത്തൂർ: വീരമലക്കുന്ന് എൻ.എ.എസ് ക്ലബ് റോഡ് പ്രവൃത്തി ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡൻറ്​ മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. സി.വി. പ്രമീള അധ്യക്ഷത വഹിച്ചു. കെ. നാരായണൻ, ജയശ്രീ, എ. രമണി, പി. ബാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. CHV_Road Udghadanam വീരമലക്കുന്ന് എൻ.എ.എസ് ക്ലബ് റോഡ് പ്രവൃത്തി ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡൻറ്​ മാധവൻ മണിയറ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story