Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപൊള്ളലേറ്റ...

പൊള്ളലേറ്റ വിദ്യാർഥിക്ക് പെരിയ ബഡ്​സി​െൻറ കൈത്താങ്ങ്​

text_fields
bookmark_border
പൊള്ളലേറ്റ വിദ്യാർഥിക്ക് പെരിയ ബഡ്​സി​ൻെറ കൈത്താങ്ങ്​ പൊള്ളലേറ്റ വിദ്യാർഥിക്ക് പെരിയ ബഡ്​സി​ൻെറ കൈത്താങ്ങ്​ കാഞ്ഞങ്ങാട്​: അബദ്ധത്തിൽ ചൂടുവെള്ളം ദേഹത്ത് മറിഞ്ഞു ദേഹമാസകലം പൊള്ളലേറ്റ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹപാഠിയുടെ സഹോദരിയായ കുട്ടിക്ക് ബഡ്‌സ് സ്കൂൾ ജീവനക്കാരും രക്ഷിതാക്കളും സ്വരൂപിച്ച ചികിത്സ സഹായഫണ്ട്​ കൈമാറി. പി.ടി.എ പ്രസിഡൻറ്​ മുസ്തഫ പാറപ്പള്ളി, സ്കൂൾ പ്രിൻസിപ്പൽ ദീപ പേരൂരിനു ഫണ്ട് കൈമാറി. പി.ടി.എ വൈസ് പ്രസിഡൻറ്​ കൃഷ്ണൻ മൊയോലം, മദർ പി.ടി.എ പ്രസിഡൻറ്​ ചന്ദ്രാവതി പാക്കം, കെ. ജിവിന, സി. ഗീത, വി.ടി. നിഷ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story