Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകട കുത്തിത്തുറന്ന്​...

കട കുത്തിത്തുറന്ന്​ മോഷണത്തിനിടയിൽ രണ്ടുപേർ പിടിയിൽ

text_fields
bookmark_border
കാസർകോട്: മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ടുപേർ പിടിയിലായി. നുള്ളിപ്പാടിയിലെ ഫാത്തിമ സ്​റ്റോർസ്​ അനാദിക്കട കുത്തിത്തുറക്കുന്നതിനിടെ രാത്രി 11.30 ഓടെയാണ് സംഭവം. സന്തോഷ് നഗറിലെ മഹമൂദ് (48), ബംബ്രാണ കുറക്കളത്തെ മുഹമ്മദ് ഹനീഫ (38) എന്നിവരാണ് പിടിയിലായത്. നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇരുവരും ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പട്രോളിങ്​ നടത്തുകയായിരുന്ന വനിത എസ്.ഐ രൂപ മധുസൂദന​ൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story