Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightരാജാ റോഡിൽ ദുർഗന്ധം

രാജാ റോഡിൽ ദുർഗന്ധം

text_fields
bookmark_border
നീലേശ്വരം: നഗരമധ്യത്തിൽ തെരുവുനായ്​ ചത്ത്‌ ദുർഗന്ധം വമിക്കുന്നു. രാജാ റോഡിലെ ഓടയിലാണ് നായ്​ ചത്തുകിടക്കുന്നത്‌. പരിപ്പുവട ടീസ്​റ്റാളി​ൻെറയും വൈറ്റ്‌മാർട്ട്‌ കെട്ടിടത്തി​ൻെറയും മധ്യേയുള്ള ഓടയിലാണ് തെരുവ്‌ നായുടെ രണ്ടുദിവസത്തോളം പഴക്കമുള്ള ജഡമുള്ളത്‌. കാൽനടക്കാരും വ്യാപാരികളും മൂക്കുപൊത്തിയാണ് ഇതുവഴി പോകുന്നത്‌. ഇത്രയും ദുർഗന്ധം വമിച്ചിട്ടും നായുടെ ജഡം നീക്കം ചെയ്യാൻ നഗരസഭാധികൃതർ തയാറാവാത്തതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്‌‌‌.
Show Full Article
TAGS:
Next Story