Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightഓൺലൈൻ ഓണാഘോഷം

ഓൺലൈൻ ഓണാഘോഷം

text_fields
bookmark_border
പടന്ന: ഉദിനൂർ എ.യു.പി സ്കൂൾ വ്യത്യസ്ത പരിപാടികളോടെ നടത്തി. മൂന്നു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ രക്ഷിതാക്കൾക്കുള്ള ക്വിസ് മത്സരം നടത്തി. വിദ്യാർഥികൾ കവിത, സിനിമ ഗാനം, നാടൻപാട്ട്, ലളിതഗാനം, മാപ്പിളപ്പാട്ട്, മിമിക്രി, മോണോ ആക്ട്, പ്രച്ഛന്നവേഷം, പ്രസംഗം തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു. കുട്ടികളും രക്ഷിതാക്കളും ഒന്നിച്ച് അണിനിരന്ന പരിപാടികളും നടന്നു.
Show Full Article
TAGS:
Next Story