Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2020 11:58 PM GMT Updated On
date_range 28 Aug 2020 11:58 PM GMTയുവാക്കൾ ഏറ്റുമുട്ടി; ഒരാൾക്ക് കുത്തേറ്റു
text_fieldsbookmark_border
തൃക്കരിപ്പൂർ: യുവാക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് കുത്തേറ്റു. തൃക്കരിപ്പൂർ വെള്ളാപ്പ് പള്ളത്തിലാണ് സംഭവം. കുത്തേറ്റ ബസ് ജീവനക്കാരൻ ബൈജു എന്ന നെൽസനെ (38) പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തൈക്കീലിലെ ഷഫീഖ് ആണ് കുത്തിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഇവർ തമ്മിൽ കഴിഞ്ഞ ദിവസവും മദ്യലഹരിയിൽ ഏറ്റുമുട്ടിയതായി പറയുന്നു. ചന്തേര െപാലീസ് അന്വേഷണം തുടങ്ങി. TKP_Baiju Nelson കുത്തേറ്റ ബൈജു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story