Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightപച്ചക്കറി വിളവെടുത്തു

പച്ചക്കറി വിളവെടുത്തു

text_fields
bookmark_border
ഉദുമ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സി.പി.എം ബേനൂർ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പച്ചക്കറി കൃഷി വിളവെടുത്തു. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. എസ്.വി. നടരാജൻ അധ്യക്ഷത വഹിച്ചു. സുരേഷ് മണി ബേനൂർ, മൊയ്തു വറത്തോട്, കൃഷ്ണൻ നായർ ശിവപുരം, എ. രാഘവൻ, കൃഷ്ണൻ നായർ തലക്ലായി, മണികണ്ഠൻ വിഷ്ണുപാറ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:
Next Story