Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2020 11:58 PM GMT Updated On
date_range 2020-08-27T05:28:09+05:30യു.ഡി.എഫ് പ്രതിഷേധം
text_fieldsനീലേശ്വരം: സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തം ആസൂത്രിതമാണെന്നാരോപിച്ച് മുനിസിപ്പൽ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനത്തിൻെറ ഭാഗമായി നീലേശ്വരത്ത് പ്രതിഷേധ ധർണ സംഘടിപ്പിച്ചു. മാർക്കറ്റ് ജങ്ഷനിൽ നടന്ന ധർണ ഡി.സി.സി ജനറൽ സെക്രട്ടറി മാമുനി വിജയൻ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് മഡിയൻ ഉണ്ണികൃഷ്ണൻ, നഗരസഭ കോൺഗ്രസ് പാർലമൻെററി ലീഡർ എറുവാട്ട് മോഹനൻ, രമേശൻ കരുവാച്ചേരി, എം. രാധാകൃഷ്ണൻ നായർ, രമേശൻ കരുവാച്ചേരി, സി. വിദ്യാധരൻ എന്നിവർ സംസാരിച്ചു. NLR_UDF nte Nethrthathi Nileshwarath Karidinam Acharichu നീലേശ്വരത്ത് യു.ഡി.എഫ് ധർണ മാമുനി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു
Next Story