Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഹോമിയോ മരുന്ന്​...

ഹോമിയോ മരുന്ന്​ വിതരണം

text_fields
bookmark_border
കാഞ്ഞങ്ങാട്​: കോവിഡ്​ പശ്ചാത്തലത്തിൽ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന്​ ഹോമിയോ മരുന്ന്​ വിതരണം ചെയ്​തു. കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്​ നേതൃത്വത്തിൽ മൂലക്കണ്ടത്തും പരിസര പ്രദേശങ്ങളിലുമാണ് ഗുളികകൾ വിതരണം ചെയ്തത്. അജാനൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെംബർ ടി. മാധവൻ മാസ്​റ്റർ ഉദ്ഘാടനം ചെയ്തു. ടൗൺ ലയൺസ് ക്ലബ് സെക്രട്ടറി രഞ്ജു മാരാർ, പ്രസിഡൻറ്​ ആ​േൻറാ, സി. ബാലകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story