Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതയ്യൽ തൊഴിലാളി...

തയ്യൽ തൊഴിലാളി പ്രതിസന്ധി പരിഹരിക്കണം

text_fields
bookmark_border
ചെറുവത്തൂർ: കേരളത്തിലെ തയ്യൽ തൊഴിൽ മേഖല പാടേ നിലച്ചിരിക്കുകയാണെന്നും കോവിഡ് പശ്ചാത്തലത്തിൽ തൊഴിലാളികൾ പട്ടിണിയിലാണെന്നും ഓണത്തിനു മു​മ്പുതന്നെ 5000 രൂപ ധനസഹായം അനുവദിക്കണമെന്നും ചെറുവത്തൂരിൽ നടന്ന കേരള ആർട്ടിസാൻസ് യൂനിയൻ (സി.ഐ.ടി.യു) സംയുക്ത യോഗം ആവശ്യപ്പെട്ടു. ചെറുവത്തൂർ ഏരിയ പ്രസിഡൻറ് കെ. കമലാക്ഷൻ ഉദ്ഘാടനം ചെയ്തു. രാജൻ ചെർക്കള, കെ.എൻ. പ്രഭാകരൻ, യു. ചന്ദ്രൻ, പവനൻ ചെറുവത്തൂർ, ഗംഗാധരൻ അതിയാമ്പൂര്​, രമണി തൃക്കരിപ്പൂർ, ഇ.വി. കൃഷ്ണൻ കാഞ്ഞങ്ങാട്, കുഞ്ഞിക്കണ്ണൻ തൃക്കരിപ്പൂർ എന്നിവർ സംസാരിച്ചു. ആർട്ടിസാൻസ് യൂനിയൻ ജില്ല സെക്രട്ടറി പി.കെ. വിജയൻ സ്വാഗതവും ജില്ല പ്രസിഡൻറ് ടി.വി. പ്രഭാകരൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story