Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതൊഴിലുറപ്പ്​...

തൊഴിലുറപ്പ്​ തൊഴിലാളി കോൺഗ്രസ്​ ധർണ നാളെ

text_fields
bookmark_border
കാഞ്ഞങ്ങാട്​: തൊഴിലുറപ്പ്​ പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നീക്കത്തിനെതിരെ തൊഴിലുറപ്പ്​ തൊഴിലാളി കോൺഗ്രസ്​ ഐ.എൻ.ടി.യു.സി 14ന്​ 10ന്​ ജില്ലയിലെ പഞ്ചായത്ത്​ ഓഫിസുകൾക്കു​ മുന്നിൽ ധർണ നടത്തും. തൊഴിൽദിനങ്ങളുടെ എണ്ണം വർധിപ്പിക്കുക, മുഴുവൻ തൊഴിലാളികൾക്കും ഇ.എസ്​.ഐ ബാധകമാക്കുക, കോവിഡ്​ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഒരു മാസത്തെ ശമ്പളം ധനസഹായമായി അനുവദിക്കുക, തൊഴിലുറപ്പ്​ പദ്ധതിയെ കാർഷികമേഖലയുമായി പൂർണമായി ബന്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്​ ധർണ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story