Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുസ്മരണം

അനുസ്മരണം

text_fields
bookmark_border
അനുസ്മരണം ( പടം -irit basheer anusmaranam.jpg ഇരിട്ടി ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ബഷീർ അനുസ്മരണത്തിൽ സി.വി. ദേവിക അവതരിപ്പിച്ച പാത്തുമ്മയുടെ ആട്ഇരിട്ടി: ഇരിട്ടി ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. പ്രഥമാധ്യാപകൻ എം. ബാബു അധ്യക്ഷത വഹിച്ചു. ബഷീർ കൃതികളിലൂടെ ഒരു യാത്ര എന്ന വിഷയത്തിൽ ഡോ. സോമൻ കടലൂർ പ്രഭാഷണം നടത്തി. യൂറീക്ക പത്രാധിപ സമിതി അംഗം ഇ.എൻ. ഷീജ ബഷീർ അനുസ്മരണവും വിദ്യാർഥിനി സി.വി. ദേവിക പുസ്തകാസ്വാദനവും നടത്തി. കഥാപാത്രങ്ങളുടെ നിശ്ചല ദൃശ്യാവിഷ്കാരവും വേദിയിൽ നടന്നു. വിദ്യാരംഗം കൺവീനർ റീനടീച്ചർ സ്വാഗതവും സീനിയർ അധ്യാപിക മേരി നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story