Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
കീഴ്പ്പള്ളി: നീളംകൂടിയ വാക്ക് പെന്‍സില്‍ ലേഡില്‍ കാര്‍വ് ചെയ്ത് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്‌സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സ് എന്നിവയിൽ ഇടംനേടിയ അഞ്ജന രാജുവിനെ എം.എസ്.എഫ് പുതിയങ്ങാടി ശാഖയുടെ നേതൃത്വത്തില്‍ ആറളം ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ റൈഹാനത് സുബി മെമ​​േൻറാ നല്‍കി . കീഴ്പ്പള്ളി ചതിരൂര്‍ ഇടപ്പള്ളിക്കുളത്ത് രാജു-മിനി ദമ്പതികളുടെ മകളാണ് അഞ്ജന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story