Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവഞ്ചനദിനം

വഞ്ചനദിനം

text_fields
bookmark_border
വഞ്ചനദിനംപെരിങ്ങത്തൂർ: യു.ഡി.എഫ് 18ാം വാർഡി​ൻെറ നേതൃത്വത്തിൽ പെരിങ്ങത്തൂർ ടൗണിൽ വഞ്ചനദിന ധർണ നടത്തി. എം.പി.കെ. അയൂബ് ഉദ്ഘാടനം നിർവഹിച്ചു. കെ. ഖാലിദ് അധ്യക്ഷത വഹിച്ചു. 26ാം വാർഡ് വഞ്ചനദിനം പാനൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ്​ രാജേഷ് കരിയാട് ഉദ്ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story