Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവഞ്ചനദിനം

വഞ്ചനദിനം

text_fields
bookmark_border
ഉരുവച്ചാൽ: യു.ഡി.എഫ് കാവുംപടിയിൽ മുസ്​ലിം ലീഗ് മട്ടന്നൂർ മണ്ഡലം സെക്രട്ടറി പി.കെ. കുട്ട്യാലി ഉദ്​ഘാടനം ചെയ്തു. ലീഗ് തില്ലങ്കേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്​ പി. മജീദ് അധ്യക്ഷതവഹിച്ചു. യൂത്ത് ലീഗ് മട്ടന്നൂർ മണ്ഡലം പ്രസിഡൻറ്​ മുഹമ്മദ് റാഫി മുഖ്യപ്രഭാഷണം നടത്തി. ഷൗക്കത്ത് മൗലവി സ്വാഗതവും കെ.വി. അലി നന്ദിയും പറഞ്ഞു. പി. മുഹമ്മദ് മാസ്​റ്റർ, കെ.പി അഷ്റഫ് മാസ്​റ്റർ, കെ.പി. മജീദ്, സി.ഡി. മുഹമ്മദ്, പി.കെ. അഷ്റഫ്, അബ്​ദുറഹ്മാൻ, കെ.പി. മുസ്​തഫ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story