Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
അനുമോദിച്ചു പേരാവൂർ: മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പുരസ്കാരം നേടിയ സി.െഎ പി.ബി. സജീവിനെ ചേംബർ ഓഫ് പേരാവൂർ അനുമോദിച്ചു. പ്രസിഡൻറ്​ കെ.എം. ബഷീർ ചേംബറി​ൻെറ ഉപഹാരം കൈമാറി. ഷിനോജ് നരിതൂക്കിൽ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:
Next Story