Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
തില്ലങ്കേരി: മുൻ രാഷ്​ട്രപതിയും കോൺഗ്രസ്​ നേതാവുമായ പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ കോൺഗ്രസ് തില്ലങ്കേരി മണ്ഡലം കമ്മിറ്റി . മണ്ഡലം പ്രസിഡൻറ്​ കെ.പി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം യു.സി. നാരായണൻ, കെ.ഇ. രാജൻ, രാധാകൃഷ്​ണൻ മാസ്​റ്റർ, എം. മോഹനൻ, എ.കെ. സതീശൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story