Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമൗനജാഥ

മൗനജാഥ

text_fields
bookmark_border
പേരാവൂർ: മുൻ രാഷ്​ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ അനുശോചിച്ച് പൂളക്കുറ്റിയിൽ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ സജീവ് മാറോളി, അഡ്വ. സജീവ് ജോസഫ്, ഇന്ദിര ഗാന്ധി ചാരിറ്റബ്​ൾ ട്രസ്​റ്റ്​ പ്രസിഡൻറ്​ മമ്പറം ദിവാകരൻ, ഡി.സി.സി വൈസ് പ്രസിഡൻറ്​ കെ. പ്രഭാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story