Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജോസഫ്

ജോസഫ്

text_fields
bookmark_border
ആലക്കോട്: വെള്ളാട് പാറ്റാക്കളത്തെ ആദ്യകാല കുടിയേറ്റ കർഷകൻ ഓലിക്കൽ (പാപ്പച്ചൻ പള്ളത്ത് - 95) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മ (കൊശനാപ്പള്ളി കുടുംബാംഗം). മക്കൾ: ജോയി, വത്സമ്മ, അപ്പച്ചൻ, റോയിച്ചൻ, മേരി, ടെസി, ബാബു, നിഷ, ഷാജു , പരേതനായ തങ്കച്ചൻ. മരുമക്കൾ: മേരി മാളിയേക്കൽ, ദേവസ്യ കാഞ്ഞിരത്തുങ്കൽ, മോളി തെക്കേ കൊട്ടാരം, സുനിത തുരുത്തിയാൽ, സണ്ണിച്ചൻ പൈമ്പള്ളി, ജെയിംസ് വെളിയാനി പറമ്പിൽ, ഷാൻറി തയ്യിൽ, ഷില്ലി വലിയകുളത്തിൽ, ബിനു മണിമല. സംസ്​കാരം ബുധനാഴ്​ച ഉച്ചക്ക് 12 മണിക്ക് വെള്ളാട് സൻെറ് സെബാസ്​റ്റ ്യൻസ് ദേവാലയ സെമിത്തേരിയിൽ. joseph obit alkd
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story