Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാർത്യായനി

കാർത്യായനി

text_fields
bookmark_border
ഏച്ചൂർ: പന്ന്യോട്ട് വടവരക്കണ്ടി ഹൗസിൽ കെ. (75) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: സുലോചന, സുരേന്ദ്രൻ (ഏച്ചൂർ ദിനേശ്), സുജാത, സുഷമ, സുജിത്ത്, സുനിത, സുനജ. മരുമക്കൾ: ബിന്ദു, ശ്രീധരൻ, മനോഹരൻ (സെക്രട്ടറി സി.പി.എം വട്ടപ്പൊയിൽ ബ്രാഞ്ച്), ബാബു, സജീവൻ. kartyayani echoor അബ്​ദുൽ ഖാദർ ഹാജി കാങ്കോൽ: കാങ്കോൽ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന എം.ടി.പി. അബ്​ദുൽ ഖാദർ ഹാജി (75) നിര്യാതനായി. കാങ്കോൽ ആലപ്പടമ്പ്‌ പഞ്ചായത്ത്‌ മുസ്​ലിം ലീഗ്‌ കമ്മിറ്റി ട്രഷററും മുൻ കാങ്കോൽ മുസ്​ലിം ജമാഅത്ത്‌ സെക്രട്ടറിയുമാണ്. മുൻ കാങ്കോൽ സാധു സംരക്ഷണ സമിതിയുടെ സെക്രട്ടറിയായ അബ്​ദുൽ ഖാദർ ഹാജി സാമൂഹിക -സാംസ്കാരിക മേഖലയിൽ നിറസാന്നിധ്യമായിരുന്നു. ഭാര്യ: നങ്ങാരത്ത് മറിയം.‌ മക്കൾ: ഷഫീഖ്‌ (അബൂദബി), താഹിറ, റംല, നുസൈബ, ജാബിർ, സൽമത്ത്‌, പരേതയായ ആയിഷ. മരുമക്കൾ: റസിയ, മുജീബ്‌, ഷരീഫ്‌, റാസിഖ്‌, അൻഫിറ, സമീർ. സഹോദരങ്ങൾ: ഹൈ‌ദർ, ഇസ്മാഈൽ, കാസിം, സഫിയ, കുൽസു, പരേതനായ അബ്​ദുല്ല. PYRAbdulkader Haji0 ബിയ്യാത്തു പാനൂർ: കല്ലിക്കണ്ടി ചാക്യാർ കുന്നിലെ പരേതനായ പുലയൻ തുണ്ടിയിൽ കുഞ്ഞമ്മദ് ഹാജിയുടെ ഭാര്യ ചാക്യാർകുന്നുമ്മൽ ബിയ്യാത്തു ഹജ്ജുമ്മ (73) നിര്യാതയായി. മക്കൾ: അബ്​ദുറഹിമാൻ ഹാജി, അബ്​ദുല്ല ഹാജി, അലി, സമീർ ഹാജി, സിറാജുദ്ദീൻ (എല്ലാവരും ഖത്തർ), ഇബ്റാഹിം (വ്യാപാരി കോയമ്പത്തൂർ), ആയിഷ മുടവന്തേരി. മരുമക്കൾ: വളപ്പിൽ കുഞ്ഞമ്മദ് മാസ്​റ്റർ മുടവന്തേരി (മുൻ തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്), റുഖിയ്യ (പുത്തൂർ), സുബൈദ (പാറാട്), സമീറ (ഇരിങ്ങണ്ണൂർ), സൗദ (ഉമ്മത്തൂർ), ആയിശ (താഴെ മുടവന്തേരി), അനീസ (കല്ലിക്കണ്ടി). സഹോദരങ്ങൾ: താഴെ നരിക്കൂട്ടുങ്ങൽ മുഹമ്മദ്, അബ്​ദുല്ല (കടവത്തൂർ), ആയിശ ചെറ്റക്കണ്ടി, പരേതയായ കദീശ (കുനിങ്ങാട്). obit beeyathu, Pnr ചാത്തു പാനൂർ: പുത്തൂർ കിഴക്കയിൻറവിട ചാത്തു (80) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ശശി, ബിജു, പത്മിനി. മരുമക്കൾ: പ്രേമൻ, വിബിന, ലത. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, കല്യാണി, ചിരുത, പരേതരായ കൃഷ്ണൻ, ഗോവിന്ദൻ. Obit chatu Pnr
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story