Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
കൊടപ്പറമ്പ്: രാജീവ്ഗാന്ധി ആർട്​സ്​ ആൻഡ്​ സ്​പോർട്​സി​ൻെറയും മുഹമ്മദ് അലി ചാരിറ്റബിൾ ട്രസ്​റ്റി​ൻെറയും ആഭിമുഖ്യത്തിൽ എസ്​.എസ്​.എൽ.സി, പ്ലസ്​ ടു പരീക്ഷകളിലെ ഉന്നത വിജയികളെയും എൽ.എസ്​.എസ്​, യു.എസ്​.എസ്​ ജേതാക്കളെയും . ക്ലബിൽവെച്ച് നാല്​ കുട്ടികളെയും മറ്റു കുട്ടികളെ അവരുടെ വീടുകളിൽ വെച്ചുമാണ് അനുമോദിച്ചത്. ട്രസ്​റ്റ്​ രക്ഷാധികാരി ടി. ശറഫുദ്ദീ​ൻെറ അധ്യക്ഷതയിൽ ചേർന്ന യോഗം കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് ഉദ്​ഘാടനം ചെയ്തു. ട്രസ്​റ്റ് ചെയർമാൻ റിയാസ് അഹമ്മദ് സ്വാഗതവും മുഹമ്മദ് റാസിഖ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story