Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജാനകി

ജാനകി

text_fields
bookmark_border
മാഹി: ചാലക്കര പോന്തയാട്ട് റോഡിൽ നമ്പാറമ്പത്ത് (67) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. സഹോദരങ്ങൾ: ചിരുതൈ, പപ്പി, കല്യാണി, നാരായണി. ഗോപി പാപ്പിനിശ്ശേരി: ഈന്തോട് സ്വദേശി തച്ചൻ ഗോപി (55) നിര്യാതനായി. പുതിയതെരു അനി ഗ്യാസ് ജീവനക്കാരനാണ്. ഭാര്യ: സ്വപ്​ന. മക്കൾ: അരുണ, അക്ഷയ്. സഹോദരങ്ങൾ: ടി.ശശിധരൻ (അനി ഗ്യാസ്), ശാരദ, ശാന്ത, പരേതനായ അനി ഗ്യാസ് പ്രൊപ്രൈറ്റർ പി. ദാസൻ. മൃതദേഹം വ്യാഴാഴ്​ച ഉച്ചക്ക് ഒരു മണിക്ക് വീട്ടിൽ എത്തിക്കും. സംസ്​കാരം മൂന്നു മണിക്ക്. gopi ppnsri സാറു തലശ്ശേരി: പുന്നോൽ താഴെവയൽ സഫ്രീനാസിൽ തങ്ങളവിട പുതിയ പുരയിൽ സാറു (80) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.പി. മൂസ. മക്കൾ: സമീറ, സൈബു, കബീർ. മരുമക്കൾ: അബ്​ദുറഹ്​മാൻ, ഹമീദ്, ഫെമിന. സഹോദരൻ: താജുദ്ദീൻ. TLY OBIT SARU ബാലൻ നായർ വിമുക്തഭടൻ കോമത്ത് ബാലൻ നായർ (84) നിര്യാതനായി. 1962ലെ ഇന്ത്യ- ചൈന യുദ്ധത്തിൽ പങ്കെടുത്തപ്പോൾ ഇദ്ദേഹത്തിന് കാലിന് പരിക്കേറ്റിരുന്നു. 1971ലെ ഇന്ത്യ-പാകിസ്​താൻ യുദ്ധത്തിലും പങ്കെടുത്തു. അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയിൽനിന്ന്​ ആദരവ് ലഭിച്ചിട്ടുണ്ട്. ഭാര്യ: കാർത്യായനി. മക്കൾ: ഷിബു (ധനലക്ഷ്​മി ഹോസ്​പിറ്റൽ), ശ്രീജ, ഷീബ (വക്കീൽ). മരുമക്കൾ: മോഹനൻ, സന്തോഷ്, ദിവ്യ. balan nair soldiers വർഗീസ് കേളകം: കണിച്ചാറിലെ ആദ്യകാല വ്യാപാരിയായ മാലേത്തു ഹൗസിൽ പി.എ. വർഗീസ് (രാജൻ-73) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: റോബിൻ, മരുമകൾ: ജോജി. ഇ.എ. ലത്തീഫ് തലശ്ശേരി: മാനന്തവാടിയിലെ ആദ്യകാല വ്യാപാരിയും തലശ്ശേരി പുതിയ ബസ് സ്​റ്റാൻഡ് പരിസരത്തെ ബ്ലൂസ്​റ്റാർ സ്​റ്റേഷനറി ഉടമയുമായ പൊന്ന്യം സ്രാമ്പിയിലെ തുഷാരയിൽ ഇ.എ. ലത്തീഫ് (64) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂനിറ്റ് എക്​സിക്യൂട്ടിവ് അംഗവും സമിതി ജീവകാരുണ്യ ട്രസ്​റ്റ്​ എക്​സിക്യൂട്ടിവ് അംഗവുമാണ്. ഐ.എൻ.എൽ തലശ്ശേരി ടൗൺ യൂനിറ്റ് സെക്രട്ടറി, പൊന്ന്യം സ്രാമ്പി മഹല്ല് ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡൻറ്, പൊന്ന്യം സ്രാമ്പി ജീവകാരുണ്യ ട്രസ്​റ്റ്​ ചെയർമാൻ, തലശ്ശേരി റോട്ടറി ക്ലബ് പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. പരേതരായ ബി.സി. മുഹമ്മദ്-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: കെ.കെ. സലീല. മക്കൾ: ജുനൈദ്, ജുഫൈസ്, ജുഫീറ, ജുഷീറ. മരുമക്കൾ: ഇ.എ. നൗഷാദ് (ബ്ലൂസ്​റ്റാർ ട്രേഡേഴ്​സ്, തലശ്ശേരി), എം. നിയാസ് (ടൈം വേൾഡ്, തലശ്ശേരി), മർസീന, റീഹ. സഹോദരങ്ങൾ: റസാഖ് ഹാജി (ട്രഷറർ, പൊന്ന്യം വെസ്​റ്റ്​ മഹല്ല് ജമാഅത്ത് കമ്മിറ്റി), ഹാരിസ് (ജനറൽ സെക്രട്ടറി, തലശ്ശേരി ഫുഡ് െഗ്രയിൻസ് മർച്ചൻറ്സ് അസോസിയേഷൻ), സക്കീർ (ബ്ലൂസ്​റ്റാർ ട്രേഡേഴ്​സ്, തലശ്ശേരി), കുഞ്ഞാമി, ആയിഷ, റംല, ലൈല. TLY OBIT LATHEEF 64 കുഞ്ഞിരാമൻ ഇരിവേരി: ആർവി മെട്ടയിലെ ആസ്സൻെറ ചാലിൽ കുഞ്ഞിരാമൻ (89) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: രാജീവൻ, സജീവൻ. മരുമക്കൾ: അനിത, ധന്യ. സഹോദരങ്ങൾ: യശോദ, പരേതരായ നാരായണി, മാധവി, കൃഷ്​ണൻ. kunjiraman iriveri
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story