Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightknr ktc sr12 കർഷക...

knr ktc sr12 കർഷക വിരുദ്ധ ബിൽ കത്തിച്ച്​ പ്രതിഷേധിച്ചു

text_fields
bookmark_border
കണ്ണൂർ സിറ്റി: കർഷക വിരുദ്ധ കോർപറേറ്റ് അനുകൂല ബിൽ പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി വെൽഫെയർ പാർട്ടി അറക്കൽ ഡിവിഷനിൽ ബിൽ കത്തിച്ച്​ പ്രതിഷേധം നടത്തി. ജില്ല വൈസ് പ്രസിഡൻറ്​ പള്ളിപ്രം പ്രസന്നൻ ഉദ്ഘാടനം ചെയ്​തു. മുനിസിപ്പൽ മേഖല കമ്മിറ്റി പ്രസിഡൻറ്​ കെ.വി. മുഹമ്മദ് അശ്​റഫ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി. മുഹമ്മദ്​ ഇംതിയാസ് മുഖ്യ പ്രഭാഷണം നടത്തി. ബി. ഖാലിദ് സ്വാഗതവും എം.സി. അബ്​ദുൽ ഖല്ലാക്ക് നന്ദിയും പറഞ്ഞു. കെ. അബ്​ദുൽ അസീസ്, ടി. മൻസൂർ, ടി. അശ്​റഫ്, ഫാതിമ, എ. അബ്​ദുൽ മജീദ്, ഇർഫാൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story