Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKannurchevron_rightമത്സ്യവണ്ടിയിടിച്ച്​...

മത്സ്യവണ്ടിയിടിച്ച്​ ബസ് കാത്തിരിപ്പുകേന്ദ്രം തകർന്നു

text_fields
bookmark_border
മത്സ്യവണ്ടിയിടിച്ച്​ ബസ് കാത്തിരിപ്പുകേന്ദ്രം തകർന്നു
cancel
camera_alt

നി​ർ​ത്തി​യി​ട്ട പാ​ച​ക​വാ​ത​ക ലോ​റി​യി​ല്‍ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം​വി​ട്ട മ​ത്സ്യ​ലോ​റി ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം ത​ക​ർ​ത്ത​നി​ല​യി​ല്‍

ക​ല്യാ​ശ്ശേ​രി/​ഇ​രി​ണാ​വ്: പി​ലാ​ത്ത​റ പാ​പ്പി​നി​ശ്ശേ​രി കെ.​എ​സ്.​ടി.​പി റോ​ഡി​ൽ ഇ​രി​ണാ​വ് റോ​ഡ് ജ​ങ്​​ഷ​ന്​ സ​മീ​പ​ത്തെ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം മ​ത്സ്യ​വ​ണ്ടി​യി​ടി​ച്ച് ത​ക​ർ​ന്നു.

ഉ​ഡു​പ്പി​യി​ലെ മാ​ൽ​പേ ഹാ​ർ​ബ​റി​ൽ​നി​ന്ന്​ മ​ത്സ്യ​വു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ ലോ​റി റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന മ​റ്റൊ​രു ലോ​റി​യി​ൽ ഇ​ടി​ച്ച​ശേ​ഷം നി​യ​ന്ത്ര​ണം​വി​ട്ട് ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​മാ​യി വ​ട​ക​ര​യി​ലേ​ക്ക് പോ​യ ലോ​റി​യി​ലാ​ണ് ഇ​ടി​ച്ച​ത്.പാ​ച​ക​വാ​ത​ക ലോ​റി​യി​ലെ സി​ലി​ണ്ട​റി​ന് കേ​ട്​ സം​ഭ​വി​ക്കാ​ത്ത​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ലോ​റി​യു​ടെ മു​ൻ​ഭാ​ഗ​വും ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​വും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ആ​ർ​ക്കും പ​രി​ക്കി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ്​ സം​ഭ​വം. പി​ലാ​ത്ത​റ പാ​പ്പി​നി​ശ്ശേ​രി കെ.​എ​സ്.​ടി.​പി റോ​ഡി​ൽ അ​ല​ക്ഷ്യ​മാ​യി പ​ല​യി​ട​ത്തും ഗ്യാ​സ് ടാ​ങ്ക​ർ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​രു​ന്ന​ത് വ​ൻ അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur Newslorrybus stand
News Summary - The bus stand was destroyed when the lorry hit it
Next Story